Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:46 am

Menu

മുടിയുടെ തിളക്കവും കരുത്തും വര്‍ധിപ്പിക്കാന്‍ പഴം

പഴം ശരീരത്തിനും മുടിക്കും വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് . ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് . പഴത്തില്‍ അടങ്ങിയിയ പൊട്ടാസ്യം മുടിയുടെ വളര്‍ച്ചയെ ത്വ... [Read More]

Published on April 3, 2018 at 9:00 pm

വേനല്‍ക്കാലത്തെ ചർമ്മ സംരക്ഷണം ..!!

വേനല്‍ക്കാലം തുടങ്ങുന്നതിനോടൊപ്പം തന്നെ ചര്‍മരോഗങ്ങളും ആരംഭിക്കുന്നു . അതുകൊണ്ടുതന്നെ വളരെ കരുതലോടെവേണം ചർമസംരക്ഷണം . ചർമസംരക്ഷണത്തിലുണ്ടാവുന്ന വീഴ്‌ചകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും . വേനല്‍ക്കാലത്ത് ഉണ്ടാവുന്ന ചര... [Read More]

Published on March 29, 2018 at 10:58 am

കാലിനെ വെളുപ്പിക്കും വെറും നാല് ദിവസം കൊണ്ട് ..!!

സൗന്ദര്യസംരക്ഷണം എന്നത് മുഖത്ത് മാത്രമായ് ഒതുങ്ങിപ്പോവേണ്ട ഒന്നല്ല . സൗന്ദര്യസംരക്ഷണത്തിൽ പാദങ്ങളുടെ സംരക്ഷണവും വളരെ പ്രധാനമാണ് . മുഖത്തോടൊപ്പം തന്നെ വളരെ കരുതലോടെ പരിചരിക്കേണ്ട ഒന്നാണ് കാലുകളും . കാരണം ഒരു വ്യക്തിയുടെ വൃത്തിയെ തന്നെ ചൂണ്ടിക്കാണിക്കു... [Read More]

Published on March 15, 2018 at 4:42 pm

വിണ്ടുപൊട്ടുന്ന ചുണ്ടുകൾ ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കാം ..!!

മനോഹരമായ ചുണ്ടുകള്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ലക്ഷണവും ആകര്‍ഷണീയവുമാണ് . അതുകൊണ്ടുതന്നെ നമ്മളില്‍ പലരും ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാന്‍ ശ്രമിക്കുന്നത് പോലും . ചുണ്ടുകളുടെ ഭംഗി എന്ന് ഉദ്ദേശിക്കുന്നത് ചുവപ്പു നിറം മാത്രമ... [Read More]

Published on March 13, 2018 at 11:21 am

സൗന്ദര്യസംരക്ഷണത്തിന് ഒരു കിടിലൻ ഐസ്ക്യൂബ് മാജിക്ക്

സൗന്ദര്യസംരക്ഷണത്തിന് വേനൽക്കാലം ഒരു വെല്ലുവിളിതന്നെയാണ് . എയർകണ്ടീഷൻ മുറിയിൽ ഇരുന്നതുകൊണ്ടോ തണുത്ത പാനീയം കുടിച്ചതുകൊണ്ടോ കാര്യമായില്ല. ചർമത്തിനു കൂടി അൽപം കരുതൽ നൽകേണ്ടതുണ്ട്. ഐസ് ക്യൂബുകൾ കൊണ്ടുള്ള സൗന്ദര്യ സംരക്ഷണം ചൂടിൽ നിന്നു ചർമത്തെ വളരെ ... [Read More]

Published on March 13, 2018 at 9:11 am

ഇളം പ്രായത്തിൽ ചർമം ചുളിയാതിരിക്കാൻ ഇഞ്ചിയും തേനും ..!!

ഇളം പ്രായത്തിൽ ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴുന്നുവെന്നത് പലർക്കുമുള്ള പരാതിയാണ്​. ഇതിനുള്ള പ്രധാന കാരണം മാനസിക സമ്മർദ്ദമാണ് . അമിത സമ്മർദ്ദം ശരീരത്തിനകത്ത് സ്വതന്ത്ര മൂലകങ്ങൾ ഉൽപാദിപ്പിക്കപ്പെടാൻ ഇടയാക്കുന്നുണ്ട്. കൂടാതെ ഈ സ്വതന്ത്ര മൂലകങ്ങൾ കോശങ്... [Read More]

Published on March 6, 2018 at 3:09 pm

മുഖക്കുരു അകറ്റാന്‍ നാരങ്ങ

നമ്മളിൽ മിക്കവരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരുവും അതിന്‍റെ പാടുകളും. കൗമാരക്കാലത്താണ് മുഖക്കുരു ഉണ്ടാകാറെങ്കിലും ചിലരിൽ ഇത് വീണ്ടും കുറെക്കാലത്തേക്ക് നീണ്ടുനിൽക്കും. മുഖക്കുരുവില്‍ നിന്നും അതിന്‍റെ പാടുകളില്‍ നിന്നും മുക്തി ലഭിക... [Read More]

Published on February 19, 2016 at 4:46 pm

ഇവയൊക്കെ ചർമത്തെ കേടാക്കും!!

നല്ല സംരക്ഷണവും ഭക്ഷണവും ജീവിത രീതികളുമെല്ലാം നല്ല ചർമത്തിനു വേണ്ടുന്ന പ്രധാന കാര്യങ്ങളാണ്. ചർമ്മ സംരക്ഷണത്തിൽ അതീവ ശ്രദ്ധ കാണിക്കുന്ന പലരും ചർമത്തെ കേടാക്കുന്ന, ചർമാരോഗ്യത്തെ ബാധിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.അത്തരം ചില കാര്യങ്ങളെ... [Read More]

Published on February 11, 2016 at 4:17 pm

അകാല നരയ്ക്കു പിന്നിലെ യഥാർത്ഥ കാരണമറിയാമോ ?

സാധാരണ ഗതിയിൽ മുടി നരയ്ക്കുന്നത് വയസ്സാവുമ്പോഴാണ്. എന്നാൽ വയസ്സാവാതെയും മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്ത് പുത്തരിയല്ല.പക്ഷെ ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് പലർക്കും അറിയില്ല. മുടി നരയ്ക്കാൻ തുടങ്ങുമ്പോഴേ പലരും അതിന്റെ കാരണം അറിയാൻ ശ്രമിക്കാതെ ചികി... [Read More]

Published on February 4, 2016 at 5:15 pm

മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ ഭക്ഷണങ്ങൾ

അനാരോഗ്യകരമായ ഭക്ഷണശീലം മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന വസ്തുത പലർക്കുമറിയില്ല . മുടിവളർച്ചക്ക് അനിവാര്യമായ പോഷകങ്ങൾ അപര്യാപ്തമാകുമ്പോൾ സ്വാഭാവികമായും മുടികൊഴിച്ചിലുണ്ടാകും. ഈ അവസ്ഥ പരിഹരിക്കാൻ, പോഷകസമൃദ്ധമായ ഒരു ആഹാരശീലം പിന്തുടരണം.മ... [Read More]

Published on February 4, 2016 at 12:26 pm

കഞ്ഞിവെള്ളം കൊണ്ട് പ്രായം കുറയ്ക്കാം...പരീക്ഷിച്ച് നോക്കൂ...!

കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ഇന്നത്തെ കാലത്ത് കുറച്ചിലായി കാണുന്നവരാണ്. ചോറൂറ്റി വെച്ച ശേഷം തുണിയില്‍ പശമുക്കാന്‍ ഉപയോഗിക്കാം എന്നതിലുപരി ഒരുപാട് പ്രയോജനങ്ങൾ കഞ്ഞിവെള്ളത്തിനുണ്ട്. കഞ്ഞിവെള്ളം തണുത്തതിനു ശേഷം തലയും മുടിയും കഴുകാന്‍ ഉപയോഗിച്ചു നോക്കൂ. പ... [Read More]

Published on January 29, 2016 at 12:20 pm

സവാള കൊണ്ടും സൗന്ദര്യ സംരക്ഷണം

ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഇരുണ്ട നിറമുള്ള ആളുകള്‍ക്ക് ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫലപ്രദമായ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗമാണ്. ഉള്ളിനീരും ഉള്ളി പേസ്റ്റും ചര്‍മ്മത്തിന് നിറം നല്കാ... [Read More]

Published on January 18, 2016 at 12:54 pm

ചര്‍മ്മത്തിന് നിറം ലഭിക്കാൻ ചില പൊടിക്കൈകൾ

നിറം വർദ്ധിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവരാണ് സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരിൽ മിക്കവരും. എന്നിട്ട് കിട്ടുന്നതാകട്ടെ പലപ്പോഴും എട്ടിന്റെ പണിയായിരിക്കും. മാത്രമല്ല മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കണ്ണില്‍ കണ്ട പല ക്രീമ... [Read More]

Published on January 12, 2016 at 2:36 pm

അമിത രോമവളര്‍ച്ചയോ? പരിഹാരമുണ്ട്....!!!

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അഭിമിഖീകരിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് അമിത രോമവളര്‍ച്ച. ആളുകളുടെ കളിയാക്കലും മറ്റും കുറേയേറെ അനുഭവിച്ചിട്ടുണ്ടാകും ഈ പ്രശ്നം നേരിടുന്ന സ്ത്രീകള്‍. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ചില പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങ... [Read More]

Published on January 9, 2016 at 11:02 am

പുരുഷൻമാർക്കും പറ്റും ഈ അബദ്ധങ്ങൾ

ആണായാലും പെണ്ണായാലും സൗന്ദര്യസംരക്ഷണം പുതു തലമുറയ്ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ പ്രധാനമായും സൗന്ദര്യസംരക്ഷണത്തിൽ സമയത്തിന്റെ കാര്യത്തില്‍ അല്‍പം കടുംപിടുത്തം പിടിക്കുന്നത് പുരുഷന്‍മാരാണ്. അതുകൊണ്ടു തന്നെ ഇവര്‍ പലപ്പോഴും ചില തെറ്റുകള്‍ സ... [Read More]

Published on December 29, 2015 at 10:54 am