Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എം.ജി യൂണിവേഴ്സിറ്റി കോളജ് ഓഫ്ടീച്ചര്‍ എജ്യൂക്കേഷന്റെ നെടുങ്കണ്ടം സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മലയാളം ലക്ചറര്‍ നിയമനത്തിനു വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന് 10ന് പ്രോ വൈസ് ചാന്‍സലറുടെ ചേംബറില്‍ നടത്തും.
സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതിരമ്പുഴയിലെ സര്‍വകലാശാലാ സെല്‍ഫ് ഫിനാന്‍സിങ് വിഭാഗത്തില്‍ ഹാജരാകണം
Leave a Reply