Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ‘വേള്‍ഡ് വാക്ക്’ വാക്കത്തോണ്‍ സംഘടിപ്പിച്ചു. കബണ്‍ റോഡില്‍ നടന്ന വാക്കത്തോണ്‍ അഞ്ജു ബോബി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുഖ്യാതിഥികളായി ഡോ. ബോബി ചെമ്മണൂര്‍, ടി.പി. ശ്രീനിവാസന്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.5കിലോമീറ്റര്‍ വാക്കത്തോണില്‍ വിവിധ കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികളും പങ്കെടുത്തു.
Leave a Reply