Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 12:54 am

Menu

Published on November 16, 2013 at 1:35 pm

പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് 76കാരൻ അറസ്റ്റിൽ

a-10-years-old-girl-rapped

കൊല്ലം:പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് 76കാരൻ അറസ്റ്റിലായി.മരുതൂര്‍കുളങ്ങര തെക്ക് തണ്ടാന്‍പറമ്പില്‍ കല്ലൂര്‍ എന്ന് വിളിക്കുന്ന അസീസുകുഞ്ഞിനെ(76)കരുനാഗപ്പള്ളി പോലിസ് അറസ്റ്റു ചെയ്തത്.മുഴങ്ങോട്ടുവിള എസ്.കെ.വി.യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി,സ്‌കൂളില്‍ അധ്യാപികമാര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരം പുറത്തുപറഞ്ഞത്.പ്രതിയെ കൊല്ലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News