Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:50 am

Menu

Published on November 15, 2013 at 11:56 am

പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിൽ

a-11-years-old-girl-was-rapped

കോഴിക്കോട്(താമരശ്ശേരി):11കാരിയായ മകളെ പീഡിപ്പിച്ചതിന് പിതാവ് പോലിസ് പിടിയില്‍. കൂടത്താടി ചുണ്ടക്കുന്ന് ലക്ഷംവീട് കോളനി മരുതോംകുന്നുമ്മല്‍ മണിച്ചേരിയില്‍ സുരേഷി(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.11കാരിയായ മകളെ ഇയാള്‍ ഒരുവര്‍ഷമായി പീഡിപ്പിച്ചുവരുകയായിരുന്നു.പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ഇളയമ്മയോട് വിവരം പറയുകയായിരുന്നു.വിവരമറിഞ്ഞ ബന്ധുക്കള്‍ താമരശ്ശേരി സി.ഐയെ അറിയിക്കുകയായിരുന്നു.സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കെതിരേ കോടഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Loading...

Leave a Reply

Your email address will not be published.

More News