Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:15 pm

Menu

Published on May 23, 2013 at 1:48 pm

കാനില്‍ ശ്രദ്ധ ആകർഷിച്ച് ഐശ്വര്യ

aishwarya-rai-in-kan-festival

അറുപത്തിയാറാമത് കാന്‍ ചലച്ചിത്രോത്സവത്തിൽ ഐശ്വര്യ വ്യത്യസ്തയായി. പതിവുപോലെ സിംപിള്‍ ലുക്കിലെത്തിയ ഐശ്വര്യ കാനിന്‍റെ ചുവപ്പുപരവതാനിയില്‍ തിളങ്ങുകയായിരുന്നു. വ്യത്യസ്തവും മനോഹരവുമായ വസ്ത്രങ്ങളണിഞ്ഞാണ് ഐശ്വര്യ ചലച്ചിത്രോത്സവത്തിനെത്തിയത്. ഈ വ്‌സ്ത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News