Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 12:05 am

Menu

Published on October 18, 2016 at 9:02 am

ഡോ ബോബി ചെമ്മണ്ണൂരിന്റെ നായപിടുത്തം നിയമസഭയിൽ

boby-chemmanur-catching-dogs-2

ഇന്ന് നിയമസഭയിൽ ചോദ്യോത്തരവേളയിൽ കൽപ്പറ്റ എം .എൽ. എ കെ .കെ ശശീന്ദ്രൻ ബോബി ചെമ്മണൂർ പിടികൂടിയ തെരുവ് നായ്ക്കളെ സ്വന്തം സ്ഥലത്ത് താമസിക്കുന്നത് സംബന്ധിച്ച് പ്രശ്നം ഉന്നയിച്ചു.തുടർന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇതിനെപ്പറ്റി അന്വേഷിക്കാമെന്ന മറുപടി നൽകി.അതേസമയം ആരെങ്കിലും സ്വന്തം നിലയിൽ തെരുവ് നായ്ക്കളെ പിടിച്ച് സംരക്ഷിക്കാൻ തയ്യാറായാൽ അവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാണ് തനിക്കുതോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News