Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 5:32 am

Menu

Published on October 14, 2016 at 3:29 pm

ഡോ.ബോബി ചെമ്മണൂർ തെരുവ് നായ്ക്കളെ പിടിച്ച് വളർത്തുന്നതിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധം

boby-chemmanur-catching-dogs

തെരുവ് നായ്ക്കളുടെ കടിയിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും,മാത്രമല്ല നായ്ക്കളെ ക്രൂരമായി കൊല്ലാതിരിക്കാനും  വേണ്ടി ഡോ.ബോബി ചെമ്മണൂർ ഇവയെ പിടിച്ച് കൽപ്പറ്റയിലുള്ള അദ്ദേഹത്തിന്റെ ഡോഗ റിസോർട്ടിൽ വളർത്തുന്നതിനെതിരെ അൻപതോളം ആളുകൾ വന്ന് ഉപരോധം സൃഷ്ടിക്കുകയുണ്ടായി.മാത്രമല്ല,ഇനി നായ്ക്കളെ കൊണ്ടുവന്നാൽ തടയുമെന്നും ഇവർ ഭീഷണി മുഴക്കി.പിന്നീട് എ.ഡി .എം എത്തിയാണ് ഇവരെ താൽക്കാലത്തേക്ക് പിരിച്ചുവിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News