Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:35 am

Menu

Published on October 28, 2016 at 8:32 am

തെരുവ് നായയുടെ കടിയേറ്റ കുട്ടികള്‍ക്ക് ഡോ ബോബി ചെമ്മണൂരിന്റെ ധനസഹായം

boby-chemmanur-help-attacked-and-severely-injured-by-stray-dogs

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് ഡോ ബോബി ചെമ്മണൂര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കുകയുണ്ടായി.ഒറ്റശേഖര മംഗലം സ്വദേശി ദാരുഷിനും (7 വയസ്)നാഗൂര്‍ സ്വദേശി അഭിജിത്തിനും(4 വയസ്) അമ്പതിനായിരം രൂപ വീതമാണ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കൊട്ടാരക്കര ഷോറൂം ഉത്ഘാടനവേളയില്‍ ഡോ ബോബി ചെമ്മണൂര്‍ നല്‍കിയത് .സിനിമാതാരങ്ങളായ മധു ,ഷീല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News