Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമേരിക്കയിലെ ആദ്യത്തെ മലയാളി ഷോറൂം എന്ന ഖ്യാതിയിലേക്ക് ബോബി ചെമ്മണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ 40 -ാ മത്തെ ഷോറൂം ഏപ്രിൽ 30 ന് ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. 6000 ചാരുരശ്ര അടി വിസ്തൃതിയിൽ പ്രവര്ത്തനമാരംഭി ച്ചിരിക്കുന്ന ഷോറൂമിൽ സ്വർണ്ണം,ഡയമണ്ട് ആഭരണങ്ങൾക്ക് പുറമെ ലോകപ്രശസ്ത വാച്ചുകളുടെ അതിവിപുലമായ ശേഖരവും ഒരുക്കിയിരിക്കുന്നു.ബോബോ & മറഡോണ ഫൈനാൻസ് & ഇൻവെസ്റ്റ്‌മെന്റിൻറെ 121-ാ മത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെടുന്നതാണ്.
ഏപ്രിൽ 30 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ അമേരിക്കയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണ്.
Leave a Reply