Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:16 am

Menu

Published on August 12, 2016 at 12:50 pm

കെസിസിഎൻഎ സമ്മേളനത്തിൽ മുഖ്യാതിഥിയായി ഡോ. ബോബി ചെമ്മണ്ണൂർ എത്തി

boby-chemmanur-to-attend-kccna-celebration-in-america

അമേരിക്കയിലേയും കാനഡയിലേയും ക്‌നാനായ കാത്തലിക് കൂട്ടായ്മയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ)യുടെ ഈ വര്‍ഷത്തെ സമ്മേളനം ഹൂസ്റ്റണില്‍ വെച്ച് നടന്നു. 812 കിലോമീറ്റര്‍ ഓടി യുണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറായ പ്രമുഖ ജീവകരാുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് .ആഗസ്റ്റ് നാലുമുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലായിരുന്നു സമ്മേളനം.20,000 അംഗങ്ങളുള്ള കെസിസിഎൻഎയുടെ പന്ത്രണ്ടാമതു സമ്മേളനമായിരുന്നു ഇത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News