Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:36 pm

Menu

Published on June 2, 2013 at 3:33 pm

പണ്ട് കമിതാക്കൾ ഇപ്പോൾ ശത്രുക്കൾ

breakup-of-bibasha-and-john

മറ്റാരെപറ്റിയും അല്ല  ജോണ്‍ അബ്രഹാമിന്‍റെ യും ബിപാഷ ബസുവിന്‍റെ യും കാര്യമാണ് പറഞ്ഞത്. ഇവരുടെ വെർപിരിയലിനെ കുറിച്ച് പറയുമ്പോൾ എല്ലാവരും തിരിയുന്നത് ജോണിനു നേരെ ആണ് കാരണം മറ്റാരുമല്ല ബിപാഷ തന്നെ. വേർ പിരിയലിനെ പറ്റി ചോതിക്കുന്നവരോട് ബിപാഷക്ക് പറയാൻ ഒന്നേ ഉള്ളു ജോണ്‍ തന്നെ ചതിച്ചുവെന്നു.

ജോണായിരുന്നു ബന്ധം വേണ്ടെന്നുവെയ്ക്കാന്‍ മുന്‍കയ്യെടുത്തതെന്നാണ് കേള്‍ക്കുന്നത്. കാരണം പറഞ്ഞത് ജോണിന്‍റെ തന്നെ ഒരു മിത്രമാണ്, ബിപാഷ ക്ക് ഹോളിവുഡ് നടൻ ജോഷ്‌ ഹർട്ട്നെറ്റുമായി ഒരു ബന്ധം ഉണ്ടായിരുന്നെന്നും അത് ജോണിന് ഒട്ടും തന്നെ ഇഷ്ട്ടം ഉണ്ടായിരുന്നില്ല എന്നും ആണ് പറയുന്നത്. അങ്ങനെ ആണെങ്കിൽ പറയാൻ ജോണിനുമുണ്ടല്ലോ ഒരു ബന്ധം പ്രിയ രുഞ്ചെലുമായി .എന്തായാലും ജോണിന്‍റെ പക്ഷം ചേരാൻ ഇങ്ങനെ ഒരു മിത്രം മാത്രമേ ഉള്ളു എന്നതാണ് സത്യം.

അടുത്തിടെ ജോണ്‍ അന്ധേരിയിലുള്ള ഒരു പ്രശസ്തമായ റസ്റ്റോബാറില്‍ എത്തി. ഈ സമയത്തുതന്നെ കൃത്യമായി ബിപാഷ റസ്റ്റോറന്റിന് മുന്നിലെത്തി. ഒരു സുഹൃത്തിനൊപ്പം അത്താഴം കഴിയ്ക്കാനെത്തിയ ബിപാഷയെ കണ്ടതും ജോണ്‍ അസ്വസ്ഥനായത്രേ. ആ സമയത്തുതന്നെ റസ്‌റ്റോറന്റിലേയ്ക്ക് ചെല്ലാനാവശ്യപ്പെട്ട് ജോണിന് ഒരു ഫോണ്‍ കോള്‍ വരുകയും ചെയ്തു. എന്നാല്‍ ബിപാഷയെ അകത്തുകണ്ട ജോണ്‍ തനിയ്ക്കിപ്പോള്‍ വരാന്‍ പറ്റില്ലെന്നാണത്രേ ഫോണില്‍ മറുപടി നല്‍കിയത്.എങ്ങനെ ഒഴിഞ്ഞു മാറണമെങ്കിൽ ജോണിന്‍റെ ഭാഗത്തും എന്തെങ്കിലും തെറ്റ് കാണാതെ ഇരിക്കില്ലലോ. എന്തൊക്കെ ആണെങ്കിലും ബിപാഷക്ക് കുറച്ചു സങ്കടം ഇപ്പോളും ഉണ്ടെങ്കിലും ജോണ്‍ ഹാപ്പി ആണ്.

Loading...

Leave a Reply

Your email address will not be published.

More News