Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2026 10:03 am

Menu

Published on May 9, 2013 at 6:32 am

ധോണിക്കെതിരെ കേസ്

case-registered-in-local-court-against-indian-cricket-team-captainlocal-court-against-indian-cricket-team-captain-mahendra-singh-dhoni

ബംഗളൂരു: ഹിന്ദു മതവിശ്വാസത്തെ നിന്ദിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിക്കെതിരെ ബംഗളൂരു കോടതിയില്‍ കേസ്. ഇംഗ്ളീഷ് പ്രസിദ്ധീകരണമായ ‘ബിസിനസ് ടുഡെ’യുടെ കവര്‍ ചിത്രമാണ് ധോണിക്കെതിരായ കേസിന് കാരണമായത്. വിഷ്ണു ഭഗവാന്‍െറ മാതൃകയില്‍ ധോണി ബ്രാന്‍ഡ് അംബാസഡറായ ഉല്‍പന്നങ്ങള്‍ പിടിച്ചുകൊണ്ട് പോസ് ചെയ്ത ചിത്രം മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ ജയകുമാര്‍ ഹിര്‍മതാണ് അഡീഷനല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ഹരജി പരിഗണിക്കുന്നത് കോടതി മേയ് 12ലേക്ക് മാറ്റി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News