Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:12 pm

Menu

Published on May 2, 2013 at 7:13 am

ശിശുമരണം: പിണറായി അട്ടപ്പാടിയിലെത്തി

child-death-pinaray-in-attapadi

പോഷകാഹാരക്കുറവ് മൂലം ശിശുമരണം ഉണ്ടായ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സിപിഎം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ മരിച്ച അമ്മമാരോട് പിണറായി വിവരങ്ങള്‍ ആരാഞ്ഞു.>

നെല്ലിപ്പതി, കടമ്പാര്‍ ഊരുകള്‍ സന്ദര്‍ശിച്ച പിണറായി നാലു കുട്ടികള്‍ മരിച്ച കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയും സന്ദര്‍ശിച്ചു. ഡോക്ടര്‍മാരില്‍ നിന്ന് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News