Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:03 pm

Menu

Published on June 3, 2013 at 2:30 pm

ഓറഞ്ച് കളർ കപ്പിൽ കാപ്പിക്ക് സ്വാദേറും

coffee-in-orange-colour-cup

ഓറഞ്ച് കപ്പിൽ കാപ്പി കുടിച്ചു നോക്കിയിട്ടുണ്ടോ ഇല്ലെങ്ങിൽ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളു. കാപ്പി ഓറഞ്ച് കപ്പിലോ ക്രീം കളർ കപ്പിലോ ആണെങ്കിൽ സ്വാദേറും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പഠനത്തിൽ പറയുന്നത് നമ്മുടെ നാക്കിലെ ടേസ്റ്റ് ബഡ്സ് കണ്ണിലൂടെ കാണുന്ന കളറുകളാൽ ആകർഷിക്കപ്പെടുന്നു എന്നാണ്. ഒക്സ്ഫോർഡ് യൂണിവേർസിറ്റി ൽ നടത്തിയ പഠനത്തിൽ ആണ് ഇതു തെളിയിച്ചിരിക്കുന്നത്.

നമുക്ക് പൊതുവെ അറിയുന്ന ഒരു കാര്യമാണ് നമ്മൾ കഴിക്കുന്ന ആഹാരം കൂടുതൽ കളർ ഉള്ളതാണെങ്ങിൽ അത് കഴിക്കാതെ തന്നെ അതിന്‍റെ സ്വാദ് നമുക്ക് അനുഭവപ്പെടും. ഇതിന്‍റെ പിന്നിലുള്ള  രഹസ്യങ്ങനെ കുറിച്ച് ഇപ്പോളും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുക ആണ്.

Loading...

Leave a Reply

Your email address will not be published.

More News