Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:43 am

Menu

Published on June 22, 2013 at 10:14 am

വിവിധ വകുപ്പുകളിൽ എൽ .ഡി .സി : സിലബസും പരീക്ഷ ക്രമവും

details-of-ldc-exam-syllabus-and-centers

സിലബസ് :
പാർട്ട്‌ 1 : സിമ്പിൾ അരീത്തമെടിക് ആൻഡ്‌ മെന്റൽ എബിലിറ്റി
പാർട്ട്‌ 2 : ജനറൽ നോലെട്ജ് ആൻഡ്‌ കറണ്ട് അഫ്ഫയര്സ്
പാർട്ട്‌ 3 : ജനറൽ ഇംഗ്ലീഷ്
പാർട്ട്‌ 4 : റീജിയനൽ ലാംഗ്വേജ്
100 മാർക്കിനുള്ള ഒ .എം . ആർ പരീക്ഷ – സമയം – ഒന്നേകാൽ മണിക്കൂർ.

പരീക്ഷാക്രമം ജില്ലതിരിച്ച്ച് :
2013 ഒക്ടോബർ 5 (2pm -3.15pm ): തിരുവനന്തപുരം ,കാസർഗോഡ്
2013 ഒക്ടോബർ26 (2pm -3.15pm ): കൊല്ലം , കണ്ണൂർ
2013 നവംബർ 9 (2pm -3.15pm ): പത്തനംതിട്ട ,തൃശൂർ
2013 നവംബർ 23 (2pm -3.15pm ): കോട്ടയം ,പാലക്കാട്‌
2013 ഡിസംബർ 7 (2pm -3.15pm ): ഏറണാകുളം,വയനാട്
2014 ജനുവരി 4 (2pm -3.15pm ): ഇടുക്കി ,മലപ്പുറം
2014 ജനുവരി 25 (2pm -3.15pm ): ആലപ്പുഴ ,കോഴിക്കോട്
2014 ഫെബ്രുവരി 8 (2pm -3.15pm ): എല്ലാ ജില്ലകളിലെയും തസ്തിക മാറ്റം വഴിയുള്ള പരീക്ഷ

30-3 -2015 നു മുമ്പായി റാങ്ക് ലിസ്റ്റ് പ്രസിധ്ധീകരി ക്കത്തക്ക രീതിയിലാവും പരീക്ഷാ നടപടികൽ പൂര്തീകരിക്കുന്നത്

Loading...

Leave a Reply

Your email address will not be published.

More News