Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:41 pm

Menu

Published on May 31, 2014 at 12:00 pm

ഡ്രൈവറും ബ്രേക്കും സ്റ്റിയറിങ്ങും ആവശ്യമില്ലാത്ത ഗൂഗിളിൾ കാർ വരുന്നു !

google-unveils-self-driving-car-prototypes

ഡ്രൈവറും ബ്രേക്കും സ്റ്റിയറിങ്ങും ആവശ്യമില്ലാത്ത ഗൂഗിൾ കാർ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കുറേ കാലമായി ഈ കാറുമായി ബന്ധപ്പെട്ട് ഗൂഗിളിൻറെ പല സ്ഥലങ്ങളിലായുള്ള പരീക്ഷണ ഓട്ടങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അടുത്തയിടെയാണ് നിരത്തിലിങ്ങാനൊരുങ്ങുന്ന ഡ്രൈവറില്ലാ വാഹനത്തിന്റെ പ്രോട്ടേടൈപ്പ് ഗൂഗിള്‍ അവതരിപ്പിച്ചെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.ഈ കാറിന് ബ്രേക്ക് പെഡലും സ്റ്റിയറിങ്ങ് വീലും ആസെലെറേറ്ററുമൊന്നും തന്നെയില്ല.ആകെയുള്ളത് നീങ്ങാനും നില്‍ക്കാനുമുള്ള ബട്ടണുകള്‍ മാത്രമാണ്.ഈ കാറിനെ ശരിയായ ദിശയിൽ ഓടിക്കുന്നതിനും തിരിക്കുന്നതിനും വളയ്ക്കുന്നിനുമൊക്കെ സെന്‍സറുകളും സോഫ്റ്റ്‌വെയറുകളുമാണ് ഉളളത്.അടുത്തവര്‍ഷം ഈ രീതിയിലുള്ള നൂറു കാറുകള്‍ നിരത്തിലിറക്കാന്‍ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News