Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:23 am

Menu

Published on August 25, 2013 at 7:48 pm

കൊതിയൂറും കേക്കിന്റെ ചരിത്രം അറിയണോ????

history-of-cake

ആഘോഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേക്ക് തന്നെ ആവും അല്ലേ. കേക്കിന്റെ പിന്നിൽ ഒരു വലിയ ചരിത്രം തന്നെ ഉണ്ട്. കേക്ക് എന്ന ആശയം ആദ്യം കൊണ്ടുവന്നത് ഈജിപ്ത്തിൽ ആണ്. മത്സ്യവും മാംസവും ഉപയോഗിച്ചുള്ള ഭക്ഷണ സാദനങ്ങൾ ഉണ്ടാക്കി മതിയായി ഇരിക്കുമ്പോൾ ആണ് തീർത്തും പുതിയതായ കേക്ക് എന്ന ആശയം അവർക്ക് തോന്നിയത്.

കേക്ക് ഉണ്ടാക്കുന്ന സാദനങ്ങൽക്കു വളരെ വിലക്കൂടുതൽ ആയിരുന്നു പണ്ടുകാലത്ത് അതുകൊണ്ട് തന്നെ വളരെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് അവർ കേക്ക് ഉണ്ടാക്കിയിരുന്നത്.

കേക്കിനു ദൈവീക മൂല്ല്യം കൽപ്പിച്ചവരും ഉണ്ടായിരുന്നു പണ്ട്. ചന്ദ്രനേയും സൂര്യനേയും പ്രെസാദിപ്പിക്കുവാൻ അവർ കേക്ക് ഉണ്ടാക്കി അങ്ങനെ ആണ് കേക്കിനു സ്വാഭാവികമായ വൃത്താകൃതി ലഭിച്ചത്.

വ്യവസായിക വൽകരണം നടന്ന കാലം മുതൽ കേക്ക് ഉൽപ്പാദിപ്പിക്കുന്ന എല്ലാ സാദനങ്ങളും വിപണിയിൽ സജീവമാവാൻ തുടങ്ങി അന്നു മുതൽ കേക്ക് നമ്മുടെ തീൻ മേശയിലും എത്തി.

Loading...

Leave a Reply

Your email address will not be published.

More News