Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്പറേഷന്‍ ലിമിറ്റഡിലെ (KELTRON) താഴെ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
കെല്‍ട്രോണില്‍ ഒഴിവ്
ഡെപ്യുട്ടി ജനറല്‍ മാനേജര്‍( മാര്‍ക്കറ്റിംഗ്)
യോഗ്യത : B.Tech- EC,Computer science, MBA –Marketing
2. മാനേജര്‍(പ്രൊഡക്ഷന്‍)
യോഗ്യത : B.Tec (E&C, computer science, Mechanical, Instrumentation)
3. മാനേജര്‍(ഫിനാന്‍സ്)
യോഗ്യത : C.A, ICWA
4. മാനേജര്‍(എച്ആര്‍):
യോഗ്യത : MBA-HR, M.S.W(PM/IR)
5. അസിസ്റ്റന്റ്റ് മാനേജര്‍( മാര്‍ക്കറ്റിംഗ്)
യോഗ്യത : B.Tech( EC,Computer science, MBA- Marketing)
6. അസിസ്റ്റന്റ്റ് മാനേജര്‍ (ഫിനാന്‍സ്)
യോഗ്യത : Intr.CA, Intr.ICWA,Mcomm
7. ഓഫീസര്‍ (എച് ആര്‍)
യോഗ്യത : MBA-HR, M.S.W(PM/IR)
8. ഓഫീസര്‍ (പര്‍ച്ചേസ്)
യോഗ്യത : MBA ( Marketing,Systems,Operations)
പ്രായ പരിധി: 40 വയസ്
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ www.keltron.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
അപേക്ഷിക്കാനുള്ളഅവസാന തീയതി: ജൂണ്‍ 7
Leave a Reply