Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും. കതൃക്കടവ് പാലത്തിനു സമീപം ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിലാണിത്. പശ്ചിമ കൊച്ചി, പോര്‍ട്ട്, നേവല്‍ ബേസ് എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുകയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Leave a Reply