Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇക്കുറിയും നൂറാംചിത്രവുമായി ലാല്‍ജോസ് എത്തിയിരിക്കുന്നു. റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡുകളിലേക്കു കുതിക്കുന്ന 2013. ഓഗസ്റ്റ് തുടക്കമായപ്പോഴേക്കും നൂറു ചിത്രങ്ങള്‍ റിലീസ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു നൂറാം ചിത്രം പുറത്തു വന്നത്.
പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമാണ് ഈ വര്‍ഷത്തെ നൂറാം ചിത്രം. ലാല്‍ജോസ് ആണ് പുള്ളിപ്പുലിയുടെ സംവിധായകൻ. 97 ചിത്രങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. 98 മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ്. 99 ദുല്‍ക്കറിന്‍റെ നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും. കഴിഞ്ഞ വർഷം ലാല്‍ജോസിന്‍റെ നൂറാം ചിത്രം അയാളും ഞാനും തമ്മിൽ ആയിരുന്നു പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും അതിന്‍റെ മികവു കാത്തുസൂക്ഷിക്കുമെന്നു നമുക്ക് പ്രേതീക്ഷിക്കാം.
Leave a Reply