Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on April 11, 2014 at 11:39 am

ഏതു സ്ഥലത്തേക്കും കോളുകൾ സൗജന്യമായി ചെയ്യാവുന്ന പുതിയ ആപ്ലിക്കേഷനുമായി ലിബോണ്‍

libonfree-international-call-free-messages-and-smart-voicemail

ഏതു സ്ഥലത്തേക്കും കോളുകൾ സൗജന്യമായി ചെയ്യാവുന്ന പുതിയ സേവനവുമായി ലിബോണ്‍ രംഗത്ത്. ഇതിൻറെ മുഴുവൻ പേര് Life is Better ON എന്നാണ്. ഈ ആപ്ലിക്കേഷൻ വഴി വൈബര്‍ ഉള്ള വ്യക്തിക്ക് ഒരാളെ വിളിക്കണമെങ്കില്‍ ആ വ്യക്തിയുടെ ഫോണിലും വൈബര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. വൈബെര്‍ ഇല്ലാത്തവര്‍ക്ക് കോള്‍ ചെയ്യണമെങ്കില്‍ അതിനുള്ള ക്രെഡിറ്റ് ബാലന്‍സ് വേണം, അത് പ്രീമിയം ഓപ്ഷനാണ്.ഇതുപോലൊരു പ്രീമിയം ഓപ്ഷനാണ് ലിബോണ്‍ തരുന്നത്.കൂടാതെ വിഷ്വല്‍ വോയിസ് മെസ്സേജ് എന്നാ പുതിയ ഫീച്ചറും ഇതോടൊപ്പം ലിബോണ്‍ പുറത്തിറക്കിയിട്ടുണ്ട്. 2014 ജൂലൈ 5 വരെയായിരിക്കും ഈ സൗജന്യ സേവനം ലഭ്യമാകുക.മാത്രമല്ല എല്ലാ മാസവും 60 മിനിറ്റു മാത്രമേ ഈ സേവനത്തിലൂടെ കോള്‍ ചെയ്യാനാകൂ.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News