Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:43 pm

Menu

Published on May 26, 2013 at 4:16 am

ദിലീപും മഞ്ജുവും രണ്ടു ദിശയിൽ ???

manju-and-dileep-is-in-2-direction

ദിലീപ് മഞ്ജു പ്രേശ്നങ്ങളുടെ വാർത്തകൾ പെരുകി കൊണ്ടിരിക്കുക ആണ്. ടൈംസ് ഓഫ് ഇന്ത്യയാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്‌. പലതരം വാർത്തകളും കൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യ മുന്നോട്ടു വന്നിരിക്കുന്നത്.

മഞ്ജു എറണാകുളത്ത് തുടങ്ങാൻ ‍ പോകുന്ന ഡാൻസ് അക്കാദമിയ്ക്ക് ബാങ്ക് ലോണ്‍ എടുക്കാന്‍ ജാമ്യം നിൽ ‍ക്കാൻ ദിലീപ് വിസമ്മതിച്ചുവെന്നതാണ് പുതിയ  വാർ ‍ത്ത. ദിലീപും മഞ്ജുവും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും അടുത്തദിവസങ്ങളിൽ  അക്കാര്യം പുറത്തുവരുമെന്നും വാര്‍ത്തയിൽ പറയുന്നുണ്ട്. വളരെ വിശ്വസനീയമായ വൃ്ത്തങ്ങളിൽ നിന്നാണ് വാർ‍ത്ത ലഭിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. മഞ്ജുവിന്‍റെ നൃത്തവേദികളിലൊന്നിലും ദിലീപ് എത്താതിരുന്നതും  ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപ്-നാദിര്‍ഷ ടീമിന്‍റെ കൊച്ചിയിലെ പുട്ടുകടയുടെ ഉദ്ഘാടനത്തിന് മഞ്ജു എത്താതിരുന്നതും വാർത്തയായി. മകൾ
‍ മീനാക്ഷിമാത്രമാണ് ദിലീപിനൊപ്പം പുട്ടുകടയുടെ ഉദ്ഘാടനത്തിന് എത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News