Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:15 am

Menu

Published on June 13, 2013 at 3:31 pm

ഇനി ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാം

mobile-charge-with-dress

പ്രത്യേകതരം നിർമ്മിച്ചിരിക്കുന്ന ഷോര്‍ട്ട്‌സുകള്‍ ധരിച്ച ശേഷം നടന്നാൽ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം. വസ്ത്രം നിര്‍മ്മിച്ചിരിക്കുന്ന തുണിയുടെസവിശേഷത കൊണ്ട് നാം നടക്കുമ്പോള്‍ രൂപപ്പെടുന്ന ഊര്‍ജത്തെ അത് വൈദ്യുതിയാക്കി മാറ്റുകയും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

നാല് മണിക്കൂര്‍ വരെ ഇത്തരത്തില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ സാധിയ്ക്കുമെന്നാണ് ഇതു നിർമ്മിച്ചിരിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്തായാലും മൊബൈലിൽ ചാർജ് തീർന്നു പോയിട്ട് പരക്കം പായുന്നവർക്ക് ഇതൊരു ആശ്വാസം തന്നെ ആയിരിക്കും. ഇനി ചിലപ്പോൾ
ഈ ഷോര്‍ട്ട്‌സിന്‍റെ വിലകേട്ടിട്ട് മൊബൈൽ തന്നെ വേണ്ടെന്നു വച്ചെന്നും വരാം.

Loading...

Leave a Reply

Your email address will not be published.

More News