Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:20 pm

Menu

Published on May 28, 2013 at 5:06 am

നിശാലിന്‍റെ പുനർ വിവാഹം വിജയിക്കുമോ…..?

nishal-chandra-got-married-again

കാവ്യ മാധവന്റെ മുൻ ഭർത്താവ് നിശാൽ ചന്ദ്ര മെയ്‌ 13 നു വീണ്ടും വിവാഹിതനായി. വധു രമ്യയുടെ മാവേലിക്കരയിലെ വീട്ടിൽ വച്ചായിരുന്നു കല്യാണം. രമ്യ മൈക്രോബയോളജിയിൽ പോസ്റ്റ്‌ ഗ്രാജുറ്റ് ആണ്. എന്തായാലും നിശാലിനു പുതിയ ജീവിതം ഒക്കെ ആയി ഇനി കാവ്യയുടെ ഊഴമാണ്. ഈ വിവാഹ ബന്ധമെങ്കിലും വിജയിക്കാൻ നിശാലും ശ്രമിക്കട്ടെ. രമ്യക്കാണോ കാവ്യക്കാണോ തെറ്റുപറ്റിയതെന്നും  ഇതോടെ തെളിയും.

Loading...

Leave a Reply

Your email address will not be published.

More News