Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:15 pm

Menu

Published on January 2, 2015 at 10:22 am

സരിതാ നായരെ കോടതിയിൽ വച്ച് തടവുകാരൻ കടന്നു പിടിച്ചു

prisoner-misbehaves-with-saritha-in-court

സോളാർ കേസ് പ്രതി സരിതാ എസ്. നായരെ കോടതിമുറിയിൽ വച്ച് തടവുകാരൻ കടന്നുപിടിച്ചതായി പരാതി. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ അഡിഷണല്‍ സിജെഎം കോടതിയില്‍വച്ചാണ് വിചാരണത്തടവുകാരന്‍ സരിതയെ കടന്നുപിടിച്ചത്.ഇന്നു രാവിലെ പതിനൊന്നോടെയാണ് സംഭവം. കോടതിയില്‍ ഹാജരായി പുറത്തേക്ക് വരികയായിരുന്ന സരിതയെ സതീഷ് എന്ന തടവുകാരന്‍ കടന്നുപിടിച്ചത്. പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന ആളാണ് സതീഷ്. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ വഞ്ചിയൂർ കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News