Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ ഇടെ മാധ്യ മങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയാണ് ആഷിഖ് റീമ പ്രണയം. ഇവർ ഉടൻ തന്നെ വിവാഹിതരാകുമെന്നും റീമ മതം മാറാൻ പോകുന്നുവേന്നുള്ള വാർത്തകൾ പരന്നിരുന്നു. എന്നാൽ താൻ വിവാഹിതയാകാൻ പോകുന്നു എന്നുള്ളത് സത്യമാണ് പക്ഷെ അത് മതം മാറികൊണ്ടാകില്ല എന്ന് റീമ വ്യക്തമാക്കി കഴിഞ്ഞു.
ഉള്ള മതം തന്നെ ഉപേക്ഷിക്കാൻ ആലോചിക്കുകയാണെന്നും മതം മാറ്റം ഒരിക്കലും ഉണ്ടാകില്ല എന്നുമാണ് റീമ പറയുന്നത്.
Leave a Reply