Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:52 pm

Menu

Published on May 25, 2013 at 5:29 am

ശ്വേതയുടെ മകൾ ഗിന്നസിലേക്ക്

sabaina-ready-to-be-in-guinness

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാനടി എന്ന ഗിന്നസ് റെക്കോർ‍ഡ് ലക്ഷ്യമിടുന്ന താരമാണ് ശ്വേതാ മേനോന്‍റെ മകൾ സെബെന. ബ്ലസിയുടെ കളിവീടിൽ ‍ ജനിച്ചുവീഴുന്നതടക്കമുള്ള സീനുകളിലൂടെ വിവാദങ്ങളിലേക്ക് തലകാണിച്ച താരമാണല്ലോ സെബെന.

കഴിഞ്ഞ ദിവസം എട്ടു മാസം പ്രായമുള്ള കുട്ടിതാരത്തിന്‍റെ ചോരൂനായിരുന്നു . തൃശ്ശൂർ ‍ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു ശ്വേത മേനോന്‍റെ മകൾ  സെബെനയുടെ ചോറൂണ് ചടങ്ങ്. അച്ഛന്‍ ശ്രീവത്സൻ  മേനോനും ബന്ധുക്കളും കൂടെയുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News