Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:32 am

Menu

Published on May 31, 2013 at 1:50 pm

ഇനി ഉറക്കമില്ലാ രാത്രികൾക്ക് വിട

sleep-pillow

ഉറങ്ങാതെ തിരിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരുപാട് രാത്രികൾ ഉണ്ടാവരില്ലേ പക്ഷെ ഇനി അങ്ങനെ ഉണ്ടാവില്ല കാരണം നിങ്ങളെ ഉറക്കാനും ഇതാ ഒരു മൊബൈൽ ആപ് എത്തികഴിഞ്ഞു. സ്ലീപ്‌ പില്ലോ എന്ന ആപ് ഓണ്‍ ചെയ്തുകിടന്നാൽ മതി നിമിഷങ്ങൾക്കകം ഉറങ്ങും എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. പലതരം ശബ്ദങ്ങൾ റെക്കോർഡ്‌ ചെയ്തിട്ടുണ്ട് സ്ലീപ്‌ പില്ലോ എന്ന ആപിൽ. താരാട്ട് പാട്ട്, ചെറിയ മഴ, ക്ഷേത്രത്തിലെ അന്തരീഷം, കാടിന്‍റെ അന്തരീഷം, അമ്മയുടെ ഹൃദയ പിടിപ്പ് അങ്ങനെ നമ്മിക്ക് ഇഷ്ട്ടമുള്ള  ശബ്ദങ്ങൾ എല്ലാം തന്നെ ഉണ്ട് ഇതിൽ. ഐ  ഫോണ്‍, ഐ പാഡ് എന്നിവയിൽ ഇതു സപ്പോർട്ട് ചെയ്യും. ഇനി വേഗം ഉറങ്ങാൻ തയ്യറായിക്കോളു.

Loading...

Leave a Reply

Your email address will not be published.

More News