Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:06 am

Menu

Published on May 16, 2013 at 4:30 pm

റിസര്‍വ് ബാങ്കില്‍ 37 ഒഴിവുകള്‍

vacancies-in-rbi

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് ബി റിസര്‍ച്ച് ഓഫീസര്‍ (ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ്)-10, ഗ്രേഡ് ബി റിസര്‍ച്ച് ഓഫീസര്‍ (സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്)-17, രാജ്ഭാഷ ഓഫീസര്‍-6, മാനേജര്‍ (ടെക്‌നിക്കല്‍-സിവില്‍)-3, മാനേജര്‍ (ടെക്‌നിക്കല്‍-ഇലക്ട്രിക്കല്‍)-1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 7.

വെബ്‌സൈറ്റ്: www.rbi.org.in

Loading...

Leave a Reply

Your email address will not be published.

More News