Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:52 am

Menu

Published on June 20, 2013 at 4:56 am

ലെക്ചറര്‍ ഒഴിവ്

vacancy-for-lecturer

കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ ഡിപാർട്ട്മെന്റുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ലെക്ചറർ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 25, 26, 27, 28 തീയതികളിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദവിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in.

Loading...

Leave a Reply

Your email address will not be published.

More News