Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:35 pm

Menu

Published on May 27, 2013 at 6:51 am

സല്‍മാന്‍ ഖാന്‍ ലുലിയ വാണ്ടൂറിനെ വിവാഹം കഴിക്കുമോ..???

will-salman-khan-marry-lulia-vantur

സല്‍മാന്‍ ഖാന്‍ റൊമാനിയന്‍ ടിവി താരം ലുലിയ വാണ്ടൂറുമായി പ്രണയത്തിലാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍, ഇവര്‍ തമ്മിലുള്ള വിവാഹം എപ്പോള്‍ നടക്കുമെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സല്‍മാന്‍- ലുലിയ ബന്ധത്തിന് വീട്ടുകാരും കൂട്ടുകാരുമെല്ലാം അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് പല ബോളിവുഡ് നടികളുമായി പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധത്തെ വളരെ ഗൗരവത്തോടെയാണ് സല്‍മാന്‍ ഖാന്‍ കാണുന്നത്. രണ്ട് വര്‍ഷത്തോളമായി ലുലിയയുമായുള്ള ബന്ധം തുടങ്ങിയിട്ടെന്നും, താരമിപ്പോള്‍ കൂടുതല്‍ സമയം ലുലിയോടൊപ്പമാണ്   ചെലവഴിക്കുന്നുതെന്നും വാര്‍ത്തകളുണ്ട്.എന്തൊക്കെയായാലും സല്‍മാന്‍റെ വീട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കും ഒരാവശ്യം മാത്രമേയുള്ളു, ഇത്തവണയെങ്കിലും സല്‍മാന്‍ വിവാഹിതനാകണം.

Loading...

Leave a Reply

Your email address will not be published.

More News