Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2023 7:43 am

Menu

ചൂടുകാലത്ത് വാഹനത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാല്‍ എന്താണു കുഴപ്പം?

വേനല്‍ കനത്തുവരികയാണ്. വേനല്‍ക്കാലമാണ് വാഹനത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന വാട്ട്‌സ്ആപ്പ് സന്ദേശം മിക്കവര്‍ക്കും ഇതിനോടകം തന്നെ ലഭിച്ചു കാണും. ചൂടു കൂടുന്ന അവസ്ഥയ... [Read More]

Published on March 7, 2018 at 3:37 pm

ബൈക്കുകളുടെ സൈലന്‍സര്‍ വലത് ഭാഗത്ത് ആയത് എന്തുകൊണ്ടാണെന്നറിയാമോ?

ഭൂരിപക്ഷം ബൈക്കുകളിലും സ്‌കൂട്ടറുകളിലും അതിന്റെ എക്സ്ഹോസ്റ്റ് സ്ഥിതിചെയ്യുന്നത് വലതു ഭാഗത്താണ്. എന്തുകൊണ്ട് ബൈക്കുകളുടെ സൈലന്‍സര്‍ വലതു ഭാഗത്ത് മാത്രം ഫിറ്റ് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇടത് ഭാഗത്ത് സൈലന്‍സര്‍ ... [Read More]

Published on March 7, 2018 at 11:29 am

അലോയ് വീലോ സ്പോക്ക് വീലോ ഇവയില്‍ ഏതാണ് നല്ലത്? ഇവ തമ്മിലുള്ള വ്യത്യാസം അറിയാമോ

ഇന്ത്യയിലെ ബൈക്കുകളില്‍ അലോയ് വീലുകളെത്തുന്നത് ഏറെ വൈകിയാണ്. 2004-2005 കാലഘട്ടത്തില്‍ കരിഷ്മകളിലൂടെയും പള്‍സറുകളിലൂടെയുമാണ് അലോയ് വീലുകള്‍ എന്താണെന്ന് ഇന്ത്യക്കാര്‍ അറിഞ്ഞത്. എന്നാല്‍ ഇന്ന് അലോയ് വീലുകള് ... [Read More]

Published on February 22, 2018 at 4:18 pm

കണ്ണുമടച്ച് പഴയ ബുള്ളറ്റ് വാങ്ങല്ലേ; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

റോഡല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ എക്കാലവും യുവാക്കള്‍ക്കിടയിലെ താരമാണ്. തലയെടുപ്പോടെ ബുള്ളറ്റില്‍ കുതിക്കാന്‍ ആഗ്രഹിക്കാത്ത എത്ര പേരുണ്ട്. പണ്ട് പട്ടാളക്കാരും പൊലീസുകാരും മാത്രം ഓടിച്ചു കണ്ടിട്ടുള്ള ബു... [Read More]

Published on February 17, 2018 at 6:12 pm

ഇരുചക്ര വാഹനങ്ങളില്‍ ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടെന്നറിയാമോ?

കുറച്ചുനാള്‍ മുന്‍പുവരെ അടിക്കടി വര്‍ദ്ധിക്കുന്ന പെട്രോള്‍ വില വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് പ്രിയമേറാന്‍ കാരണമായിരുന്നു. പെട്രോള്‍ വില ഇത്തരത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക... [Read More]

Published on February 14, 2018 at 8:00 pm

പുതിയ ബുള്ളറ്റ് ഉടമയാണോ നിങ്ങൾ ? എങ്കില്‍ ശ്രദ്ധിക്കുക

ഇപ്പോള്‍ ബുള്ളറ്റാണല്ലോ റോഡിലെ താരം. ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ബുള്ളറ്റിനോടാണ് ഇപ്പോള്‍ താല്പര്യം. പണ്ടുകാലത്ത് ആര്‍ക്കും അധികം വേണ്ടാതിരുന്ന വെറും മിലിട്ടറി വണ്ടി എന്ന വിശേഷണം മാത്രമുണ്ടായിരുന്ന ബ... [Read More]

Published on February 9, 2018 at 4:17 pm

നിങ്ങളുടെ കാറിന്റെ ബാറ്ററി പോയതാണോ? കണ്ടുപിടിക്കാനുള്ള മാര്‍ഗമിതാ

ഒരു വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ബാറ്ററി. വാഹനം ഒന്ന് സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ ബാറ്ററി കൂടിയേ തീരൂ. അതായത് വാഹനത്തിന്റെ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ഇഗ്നീഷ്യന്‍ സിസ്റ്റം, മറ്റ് ഇല... [Read More]

Published on February 8, 2018 at 8:32 pm

കാര്‍ സ്റ്റാര്‍ട്ടാക്കിയ ഉടന്‍ എസി ഓണ്‍ ചെയ്യുന്നത് ക്യാന്‍സറിന് കാരണമാകുമോ?

കുറച്ചുനാളുകള്‍ക്ക് മുന്‍പെങ്കിലും പലരും ഇത്തരമൊരു കാര്യം കേട്ടിട്ടുണ്ടാകും. കാരണം സോഷ്യല്‍ മീഡിയ വഴി നിരവധി തവണ പങ്കുവെയ്ക്കപ്പെട്ട ഒരു സന്ദേശമാണിത്. ഇത്തരത്തില്‍ ചെയ്താല്‍ കാറിന്റെ ഡാഷ്‌ബോര്‍ഡ്, സീറ്റ്, ... [Read More]

Published on February 8, 2018 at 7:27 pm

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിക്കുന്നത് കൂടിപ്പോയാല്‍?

ഓയില്‍ ഇല്ലാതെ വാഹനങ്ങളുടെ എഞ്ചിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കൂടി സാധിക്കില്ല. ഓയിലിന്റെ അളവ് കുറഞ്ഞാല്‍ പ്രശ്‌നമാണെന്ന് നമുക്ക് അറിയാം. കാറില്‍ എഞ്ചിന്‍ ഓയിലിന്റെ അളവ് തീരെ കുറയുമ്പോള്... [Read More]

Published on February 7, 2018 at 6:09 pm

മണിക്കൂറുകള്‍ കാത്തുകിടന്നാലും ട്രെയിന്‍ എഞ്ചിന്‍ ഓഫ് ചെയ്യാറില്ല; കാരണമറിയാമോ?

ഇടയ്‌ക്കെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. അതിനാല്‍ തന്നെ ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നതും കണ്ടിട്ടുണ്ടാകും. ചില സമയത്ത് സ്‌റ്റേഷനുകളിലും മറ്റു ചിലപ്പോള്‍ വഴിയിലും ഇത്തരത്തില്&... [Read More]

Published on February 6, 2018 at 7:43 pm

പഴയ കാര്‍ വാങ്ങുമ്പോള്‍ എന്‍ജിന്‍ കണ്ടീഷനാണോ എന്ന് എങ്ങിനെ മനസിലാക്കും

മിക്കവാറും ആളുകള്‍ ആദ്യം തന്നെ സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങിയിട്ടാണ് പിന്നെ പുതിയതിനെ കുറിച്ച് ചിന്തിക്കുന്നത്. അതിനാല്‍ തന്നെ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ക്ക് മികച്ച മാര്‍ക്കറ്റും ഇന്നുണ്ട്. എന്നാല്&#x... [Read More]

Published on February 3, 2018 at 5:59 pm

ചുമ്മാ കാറോടിച്ചു പോരുന്നതല്ല ടെസ്റ്റ് ഡ്രൈവ്; ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്

ഇന്നത്തെക്കാലത്ത് ഒരു കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ ആ വാഹനത്തെ കുറിച്ച് നന്നായി അന്വേഷിച്ചാണ് വാഹനം വാങ്ങാറ്. കൂടാതെ കാര്‍ വാങ്ങും മുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടാറുമുണ്ട്. നമ്മള്‍ വാങ്ങാന്Ȁ... [Read More]

Published on January 23, 2018 at 3:36 pm

ഡീസല്‍ കാറില്‍ പെട്രോളൊഴിച്ചാല്‍?

വാഹനത്തില്‍ അബദ്ധത്തില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്തുസംഭവിക്കും. പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കും. ഇത്തരത്തില്Ȁ... [Read More]

Published on January 22, 2018 at 5:14 pm

വിമാനത്തില്‍ കയറാത്ത എന്റെ ഫോണിലെന്തിനാണ് ഈ മോഡ്?

സ്മാര്‍ട്ട് ഫോണില്‍ മിക്കവാറും എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒന്നായിരിക്കും എയറോപ്ലെയ്ന്‍ മോഡ്. സ്മാര്‍ട്ട് ഫോണി ല്‍ മാത്രമല്ല മറ്റ് ഉപകരണങ്ങളിലും ഈ മോഡ് കണ്ടുവരാറുണ്ട്. എന്നാല്‍ വിമാനത്തില്‍ കയറാത്ത... [Read More]

Published on January 22, 2018 at 4:19 pm

ട്രെയിനുകളുടെ അവസാന ബോഗിയിലെ X എന്ന അക്ഷരം എന്തിനെന്നറിയാമോ?

ഒരിക്കലെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ ഏറെ കുറവായിരിക്കും. എന്നാലും ട്രെയിന്‍ പോകുമ്പോള്‍ നോക്കിനില്‍ക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. ലെവല്‍ ക്രോസില്‍ കിടക്കുമ്പോഴെങ്കിലും പാഞ്ഞ് പോകുന്ന ട്രെയിന... [Read More]

Published on January 17, 2018 at 4:19 pm